മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ അ​പ​ക​ടം: തൊ​ഴി​ലാ​ളി മ​രി​ച്ചു

വ​ട​ക​ര: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ തൊ​ഴി​ലാ​ളി മ​രി​ച്ചു. മാ​ടാ​ക്ക​ര ബാ​ബൂെൻറ​വി​ട ശ്രീ​ജി​ത്ത് (50) ആ​ണ് മ​രി​ച്ച​ത്. ചോ​മ്പാ​ല ഹാ​ര്‍ബ​റി​ല്‍നി​ന്ന് അ​ഞ്ച് നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. മ​ത്സ്യം വ​ല​യി​ല്‍ കു​ടു​ങ്ങി​യ സ​മ​യ​ത്ത് ര​ണ്ടു ഫൈ​ബ​ര്‍ വ​ള്ള​ങ്ങ​ള്‍ അ​ടു​പ്പി​ക്കു​മ്പോ​ള്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. വ​ള്ള​ത്തിെൻറ പ​ടി​യി​ല്‍ നി​ല്‍ക്കു​ക​യാ​യി​രു​ന്ന ശ്രീ​ജി​ത്ത് ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ത​ല​യ​ടി​ച്ച് താ​ഴെ വീ​ണു. പ​രി​ക്കേ​റ്റ ശ്രീ​ജി​ത്തി​നെ ഉ​ട​ൻ വ​ട​ക​ര​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ഭാ​ര്യ: പ്രീ​ത. മ​ക്ക​ള്‍: പ്ര​ജി​ത്ത്, അ​ക്ഷ​യ്. സ​ഹോ​ദ​ര​ങ്ങ​ള്‍: പു​ഷ്പ​രാ​ജ​ന്‍, ല​തി​ക, പു​ഷ്പ, പ​ത്മ​ജ​ന്‍, പ​രേ​ത​നാ​യ ഷി​ബു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.