വയറിങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചുവയറിങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചുവയറിങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചുപന്തീരാങ്കാവ്: വീട് വയറിങ്ങിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. താഴെ പറമ്പത്ത് നാരായണൻ-സൗദാമിനി ദമ്പതികളുടെ മകൻ സജയകുമാറാണ് (39) മരിച്ചത്. വൈകീട്ട് അേഞ്ചാടെ പന്തീരങ്കാവിലാണ് സംഭവം. സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പന്തീരാങ്കാവ് ഭജനമഠം, പ്രതികരണ സോഷ്യൽ സർവൻറ് എന്നിവയുടെ ഭാരവാഹിയാണ്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: വന്ദന. മകൻ: ധൻവിക്. സഹോദരങ്ങൾ: ഉദയകുമാർ, അജയകുമാർ, വിനയകുമാർ, സുജയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.