സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ ഒ​രേ ദി​വ​സം മ​രി​ച്ചു

കു​റ്റ്യാ​ടി: നി​ട്ടൂ​രി​ൽ സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ളാ​യ സ്ത്രീ​ക​ൾ ഒ​രേ ദി​വ​സം മ​രി​ച്ചു. ചി​റ്റാ​രി മൊ​യ്തു​വിെൻറ ഭാ​ര്യ കു​യ്യാ​നോ​ട്ടു​മ്മ​ൽ പാ​ത്തു (73), പി​തൃ​സ​ഹോ​ദ​ര​െൻറ മ​ക​ൾ ചെേ​മ്പാേ​ങ്കാ​ട്ടു​മ്മ​ൽ മ​റി​യം (95) എ​ന്നി​വ​രാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ര​ണ്ട് മ​ണി​ക്കൂ​റിെൻറ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ച​ത്. പാ​ത്തു​വിെൻറ മ​ക്ക​ൾ: സൂ​പ്പി, അ​ബ്​​ദ​ല്ല. മ​രു​മ​ക്ക​ൾ: സ​മീ​റ, ലൈ​ല. സ​ഹോ​ദ​ര​ൻ: പ​രേ​ത​നാ​യ സൂ​പ്പി. മ​റി​യ​ത്തിെൻറ സ​ഹോ​ദ​ര​ങ്ങ​ൾ: ബി​യ്യാ​ത്തു, പ​രേ​ത​രാ​യ സൂ​പ്പി, അ​മ്മ​ദ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.