പുൽപള്ളി: ബി.എസ്.എഫ് ജവാൻ ശശിമല പുല്ലാട്ടു കുന്നേൽ സ്വരാജ് (35) ഛത്തിസ്ഗഢിൽ മരിച്ചതായി അധികൃതർ ബന്ധുക്കളെ അറിയിച്ചു. മൃതദേഹം വ്യാഴാഴ്ച വീട്ടിലെത്തിക്കും. 18 വർഷമായി ബി.എസ്.എഫിൽ ജോലി ചെയ്യുന്ന സ്വരാജ് ഒരു മാസം മുമ്പ് നാട്ടിൽ വന്ന് മടങ്ങിയിരുന്നു. ഭാര്യ: സൗമ്യ. മക്കൾ: അക്ഷര, ആദി ദേവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.