താമരശ്ശേരി: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുടുക്കിലുമ്മാരം ചെട്ടിയാംകണ്ടി അബ്ദുൽ ഗഫൂർ (48) നിര്യാതനായി. കുടുക്കിലുമ്മാരത്ത് മിനി സൂപ്പർ മാർക്കറ്റ് ഉടമയാണ്. പിതാവ്: പരേതനായ ചെട്ടിയാംകണ്ടി മുഹമ്മദ്. മാതാവ്: പരേതയായ ആയിഷ. ഭാര്യ: ഹസീന. മക്കൾ : മുഹമ്മദ് റിജാസ്, ജുമാന ഹസിൻ, സഫ്ന താജ്. സഹോദരങ്ങൾ: മജീദ് മാസ്റ്റർ, അബൂബക്കർ, മൂസക്കുട്ടി, അബ്ദുൽ റഷീദ് (കൃഷിഭവൻ, കിഴക്കോത്ത്), ആമിന, സൗദ, സൈനബ. ഖബറടക്കം ബുധനാഴ്ച കോവിഡ് പ്രോട്ടോകോൾ പ്രകാരം അണ്ടോണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.