മുക്കം: കോവിഡ് ബാധിച്ച് വെസ്റ്റ് ചേന്ദമംഗലൂർ താമസിക്കുന്ന പരേതനായ വലിയ കണ്ടത്തിൽ ആലിയുടെ ഭാര്യ ഉമ്മാച്ച (75) മരിച്ചു. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മക്കൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ കബീർ, മുസ്തഫ, റുഖിയ, സുബൈദ. മരുമക്കൾ: മുഹുയുദ്ദിൻ, സൈദ്, സുബൈദ, ജമീല, ഹാജറ.
ബാലുശ്ശേരി: കറ്റോട് കിഴക്കെയിൽ ഉണ്ണി നായർ (77) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 18നാണ് കോവിഡ് പോസിറ്റിവായതിനെ തുടർന്ന് ഉണ്ണി നായരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റു രോഗങ്ങളും അലട്ടിയിരുന്നു. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: സത്യ, ഷൈല, സുമ വെള്ളച്ചാലൻകണ്ടി (പഞ്ചായത്ത് മെംബർ, ബാലുശ്ശേരി). മരുമക്കൾ: മധു, ബാലകൃഷ്ണൻ, പ്രകാശൻ. സഹോദരങ്ങൾ: സരോജിനി അമ്മ, ഭാസ്കരൻ നായർ, പരേതയായ ജാനകി അമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.