വളയം: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വളയം പിള്ളാട്ട് കുഞ്ഞുഗോവിന്ദക്കുറുപ്പ് (74) മരിച്ചു. ഭാര്യ: ദേവിയമ്മ. മകൻ: സൂരജ്. മരുമകൾ: അതുല്യ. സഹോദരങ്ങൾ: ഗംഗാധരൻ, സാവിത്രി, രാമകൃഷ്ണൻ (റിട്ട. മോഡൽ പോളി വടകര), പരേതനായ വിജയൻ (റിട്ട. ഫോറസ്റ്റ്).
ഉള്ള്യേരി: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഉേള്ള്യരി 19ാം മൈലിലെ പേരാലുള്ളതിൽ ഗോപി ആചാരി (73) മരിച്ചു. ഭാര്യ: വിലാസിനി. മക്കൾ: അനീഷ്, മിനി, പരേതയായ അജിനി. മരുമക്കൾ: അശോകൻ (കുട്ടമ്പൂർ), വിജയൻ (ഒള്ളൂർ), മാലിനി (ആർ.ആർ.ടി വളൻറിയർ). സഹോദരങ്ങൾ: ഭാസ്കരൻ, ഉണ്ണി, പരേതനായ കുമാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.