മൃതദേഹംതി​രി​ച്ച​റി​ഞ്ഞു

മാ​ന​ന്ത​വാ​ടി: തി​രു​നെ​ല്ലി പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കാ​ളി​ന്ദി ന​ദി​ക്ക് സ​മീ​പം വ​ന​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. കോ​ഴി​ക്കോ​ട് മു​ക്കം ചെ​ന്ന​ലേ​രി കു​ഴി​യി​ൽ രാ​മ​െൻറ മ​ക​ൻ വാ​സു​വാ​ണ് (63) മ​രി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം മു​ത​ൽ വാ​സു​വി​നെ കാ​ണാ​താ​യി​രു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.