ഒളവണ്ണ: നരിക്കുനി മാട്ടുംപുറത്ത് സത്യൻ (68) കോവിഡ് ബാധിച്ച് മരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സക്കിടയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: അനില. മക്കൾ: സലില, ലിജിത, നിഖില. മരുമക്കൾ: ഷാജി, ഷോബിഷ്, പ്രജീഷ്. സഹോദരങ്ങൾ: ദാസൻ, ചന്ദ്രൻ , ആനന്ദൻ, പുഷ്പ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.