കോ​വി​ഡ് രോ​ഗി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് രോ​ഗി ആ​ശു​പ​ത്രി​യി​ലെ കു​ളി​മു​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മീ​ന​ങ്ങാ​ടി എ​ല​ത്തി​ൽ​കു​ഴി​യി​ൽ പൗ​ലോ​സാ​ണ് (72) ശ​നി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ച​ത്. ന്യു​മോ​ണി​യ, ശ്വാ​സ​ത​ട​സ്സം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്ക് സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച പൗ​ലോ​സി​നെ ഈ ​മാ​സം 27നാ​ണ് മാ​ന​ന്ത​വാ​ടി ജി​ല്ല ആ​ശു​പ​ത്രി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​ത​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സാ​റാ​മ്മ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഷാ​ജി, മോ​ളി. മ​രു​മ​ക​ൾ: വി​ജി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.