പന്തീരാങ്കാവ്: വലിയങ്ങാടിയിൽ അരി ബ്രോക്കറായിരുന്ന ഇരിങ്ങല്ലൂർ എം.ജി നഗർ കല്ലിങ്ങൽ ഹംസ (76) കോവിഡ് ചികിത്സക്കിടയിൽ മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എം.ജി നഗർ കോൺഗ്രസ് കമ്മിറ്റി ട്രഷററാണ്. ഭാര്യമാർ: മൈമൂന, പരേതയായ കത്തിയാം വീട്ടിൽ പാത്തെയ്. മക്കൾ: സലീം കെ. അരക്കിണർ (സി.പി.എം തവളക്കുളം സെക്രട്ടറി), കെ. നാസർ (കുവൈത്ത്), കെ. നസീർ, കെ. നിസാർ, കെ. സമീർ (ഖത്തർ). മരുമക്കൾ: ഹബീബ, ബുഷറ, സൗദ, തസ്ലീന, മുബീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.