ശീട്ടുകളിക്കിടെ വാക്​തർക്കം; ​തലക്കടിയേറ്റ് വയോധികൻ മരിച്ചു

നെ​ടു​ങ്ക​ണ്ടം: ശീ​ട്ടു​ക​ളി​ക്കി​ടെ സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്​​ത​ർ​ക്ക​ത്തി​ൽ ​േകാ​ടാ​ലി​കൊ​ണ്ട് ത​ല​ക്ക​ടി​യേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു. ക​മ്പം​മെ​ട്ട് ത​ണ്ണി​പ്പാ​റ​യി​ൽ ജാ​ന​കി മ​ന്ദി​ര​ത്തി​ൽ രാ​മ​ഭ​ദ്ര​നാ​ണ് (76) മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യും സു​ഹൃ​ത്തു​മാ​യ ത​ണ്ണി​പ്പാ​റ തെ​ങ്ങും​പ​ള്ളി​ൽ ജോ​ർ​ജു​കു​ട്ടി​യെ (വ​ർ​ഗീ​സ്​ -61) ക​മ്പം​മെ​ട്ട് പൊ​ലീ​സ്​ അ​റ​സ്​​റ്റ്് ചെ​യ്തു. ശ​നി​യാ​ഴ്ച രാ​ത്രി ജോ​ർ​ജു​കു​ട്ടി​യു​ടെ വീ​ട്ടി​ലാണ്​ സം​ഭ​വം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.