കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച സ്ത്രീ​ക്ക് കോ​വി​ഡ്

വ​ട​ക​ര: വി​ല്യാ​പ്പ​ള്ളി മേ​മു​ണ്ട​യി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി മ​രി​ച്ച സ്ത്രീ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ബാ​നു​ബി മ​ന്‍സി​ലി​ല്‍ ജ​മീ​ല​യാ​ണ്​ (70) മ​രി​ച്ച​ത്.രാ​ത്രി ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​െ​ന തു​ട​ര്‍ന്ന് ബ​ന്ധു​ക്ക​ളും പ​രി​സ​ര​വാ​സി​ക​ളും വ​ട​ക​ര ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.രാ​വി​ലെ കു​ടും​ബാം​ഗ​ങ്ങ​ള്‍ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​ല്‍ ര​ണ്ടു പേ​ര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ളെ കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ലും മ​റ്റൊ​രാ​ളെ മ​ണി​യൂ​ര്‍ എ​ഫ്.​എ​ല്‍.​ടി.​സി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.ജ​മീ​ല​യു​ടെ ഖ​ബ​റ​ട​ക്കം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ​പ്ര​കാ​രം ന​ട​ത്തി. ഭ​ര്‍ത്താ​വ്: ഡോ. ​കെ. ഇ​ബ്രാ​ഹിം. മ​ക്ക​ള്‍: ശ​രീ​ഫ്, ബാ​നു, സു​മ​യ്യ, ഷാ​ഹി​ന.കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച സ്ത്രീ​ക്ക് കോ​വി​ഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.