വടകര: കരിയാട് പാലത്തിന് സമീപം മാഹിപ്പുഴയില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടത്തെി. ഏറാമല വരയില്‍ പറമ്പത്ത് പൊയില്‍ രവീന്ദ്രെൻറ മകള്‍ അഞ്ജലിയാണ് (18) മരിച്ചത്. ബിരുദ വിദ്യാര്‍ഥിനിയായിരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ കുട്ടിയെ കാണാതായിരുന്നു. മാതാവ്: ഉമ. സഹോദരി: അഞ്ജന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.