കോ​വി​ഡ്: വെ​ളി​മ​ണ്ണ സ്വ​ദേ​ശി മ​രി​ച്ചു

ഓ​മ​ശ്ശേ​രി: വെ​ളി​മ​ണ്ണ അ​മ്പാ​യ​കു​ന്നു​മ്മ​ൽ അ​ബൂ​ബ​ക്ക​ർ (ഖ​ത്ത​ർ അ​ബു- 67 ) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ൾ: നൗ​ഷാ​ദ്, ന​ശീ​ദ. മ​രു​മ​ക​ൾ: റ​സീ​ന. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.