കോവിഡ്​: നടി ആശലത വാബ്​ഗോങ്കർ മരിച്ചു

സ​ത്താ​റ (മ​ഹാ​രാ​ഷ്​​ട്ര): ത​ല​മു​തി​ർ​ന്ന പ്ര​ശ​സ്​​ത ന​ടി ആ​ശ​ല​ത വാ​ബ്​​ഗോ​ങ്ക​ർ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ചു. 79 വ​യ​സ്സാ​യി​രു​ന്നു. നി​ര​വ​ധി ഹി​ന്ദി, മ​റാ​ത്തി സി​നി​മ​ക​ളി​ലും നാ​ട​ക​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ച ഇ​വ​ർ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​രി​ച്ച​ത്. സെ​പ്​​റ്റം​ബ​ർ 17നാ​ണ്​ ന​ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. സ​ത്താ​റ​യി​ൽ ഹി​ന്ദി സീ​രി​യ​ലി​െൻറ ഷൂ​ട്ടി​ങ്ങി​​നി​ടെ​യാ​ണ്​ ആ​ശ​ല​ത രോ​ഗ​ബാ​ധി​ത​യാ​യ​ത്. ന​ടി അ​ൽ​ക കു​ബാ​ളും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ്​ താ​ക്ക​റെ ആ​ശ​ല​ത​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.