അമ്പലവയൽ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്ക മരിച്ചു. അമ്പലവയൽ െറസ്റ്റ്ഹൗസ് പനങ്ങര വീട്ടിൽ ഹുസൈെൻറ ഭാര്യ ഖദീജയാണ് (54) മാനന്തവാടി ജില്ല ആശുപത്രിയിൽ മരിച്ചത്. അനിയന്ത്രിതമായ പ്രമേഹവും കോവിഡ് അനുബന്ധ ശ്വാസതടസ്സവും ന്യുമോണിയയും ബാധിച്ച് ഈ മാസം 14നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. മക്കൾ: ജാഫർ, മഷൂദ്. മരുമക്കൾ: ഹസീന, ഷന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.