മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച​നി​ല​യി​ൽ

വേ​ങ്ങേ​രി: മ​ധ്യ​വ​യ​സ്ക​ൻ റോ​ഡ​രി​കി​ൽ മ​രി​ച്ച​നി​ല​യി​ൽ. വേ​ങ്ങേ​രി കാ​ട്ടി​ൽ​പ​റ​മ്പ് സു​നി​ൽ​കു​മാ​റി​നെ​യാ​ണ്​ (50) ചൊ​വ്വാ​ഴ്ച രാ​വി​ലെ വേ​ങ്ങേ​രി ജ​ങ്ഷ​നു സ​മീ​പ​ത്തെ ത​ട്ടു​ക​ട​ക്ക​രി​കി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​ക​ണ്ട​ൻ. മാ​താ​വ്: പ​രേ​ത​യാ​യ ശ്രീ​മ​തി. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ജി​നി, ശ്രീ​ക​ല, പ്രേ​മ​ൻ, ശ്രീ​ജ, അ​നി​ൽ​കു​മാ​ർ, ഷീ​ബ, പ​രേ​ത​രാ​യ ബാ​ബു​രാ​ജ്, ശ​ശീ​ന്ദ്ര​ൻ. അ​വി​വാ​ഹി​ത​നാ​ണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.