എ​ഫ്.​ബി​യി​ൽ കു​റി​പ്പെ​ഴു​തി സൈ​നി​ക​ൻ വെ​ടി​വെ​ച്ച് മരിച്ചു

നാ​ദാ​പു​രം: എ​ഫ്.​ബി​യി​ൽ മ​ര​ണ​ക്കു​റി​പ്പെ​ഴു​തി ചെ​ന്നൈ പൂ​ന​വ​ല്ലി സി.​ആ​ർ.​പി.​എ​ഫ് ആ​സ്ഥാ​ന​ത്ത് സൈ​നി​ക​ൻ​ വെ​ടി​വെ​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്തു. വ​ള​യം സ്വ​ദേ​ശി പ​ര​ദേ​വ​ത ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് കാ​ക്ക​ച്ചി പു​തി​യോ​ട്ടി​ൽ ശ്രീ​ജ​ൻ നാ​യ​ർ (49) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബ​ത്തോ​ടൊ​പ്പം ചെ​െ​ന്നെ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് പ​തി​വു​പോ​ലെ വ്യാ​യാ​മ​ത്തി​ന് പോ​യ​താ​യി​രു​ന്നു. സി.​ആ​ർ.​പി എ​ഫ്.​ഡി.​സി 77 ബ​റ്റാ​ലി​യ​ൻ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ൻ​റാ​ണ്. പ​രേ​ത​രാ​യ രാ​മ​ൻ നാ​യ​രു​ടെ​യും ക​ല്യാ​ണി അ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: നി​ഷ. മ​ക്ക​ൾ: നി​ർ​മ​ൽ, നേ​ഹ. സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​നി​വാ​സ​ൻ (റി​ട്ട. ഫി​ഷ​റീ​സ്), ശ്രീ​ക​ല. ബു​ധ​നാ​ഴ്ച മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.