തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ

ക​ക്കോ​ടി: വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി പോ​യ മ​ധ്യ​വ​യ​സ്ക​നെ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ക്കോ​ടി പ​രേ​ത​നാ​യ ഗോ​പാ​ല​ൻ നാ​യ​രു​ടെ മ​ക​ൻ പൂ​വ്വ​ത്തൂ​ർ ദി​നേ​ശ​നാ​ണ് (52) മ​രി​ച്ച​ത്. പൂ​നൂ​ർ പു​ഴ​ക്ക് സ​മീ​പ​ത്തെ മ​ര​ത്തി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ​നി​ന്ന് പോ​യ​താ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ തൂ​ങ്ങി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മാ​താ​വ്: സ​രോ​ജി​നി​യ​മ്മ. ഭാ​ര്യ: ല​ത. മ​ക​ൻ: അ​ഭി​ന​ന്ദ്. സ​ഹോ​ദ​ങ്ങ​ൾ: പ്ര​മീ​ള, പ്രീ​ജ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.