കോ​വി​ഡ്​: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഹൈ​ദ​രാ​ബാ​ദി​ൽ മ​രി​ച്ചു

ത​ല​ക്കു​ള​ത്തൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മ​ല​യാ​ളി ന​ഴ്സ് എ​സ്.​കെ. സ​വി​ജേ​ഷ് (36) ഹൈ​ദ​രാ​ബാ​ദി​ൽ മ​രി​ച്ചു. ത​ല​ക്കു​ള​ത്തൂ​ർ പാ​ലോ​റ​ത്താ​ഴം പു​റ​ക്കാ​ട്ടി​രി സ​വി​ത​ത്തി​ൽ പ​രേ​ത​നാ​യ റി​ട്ട. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ സാ​മി​ക്കു​ട്ടി​യു​ടെ മ​ക​നാ​ണ്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ഹൈ​ദ​രാ​ബാ​ദി​ലെ സി​റ്റി​സ​ൺ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​ര​ണം. 14 ദി​വ​സ​മാ​യി സ​വി​ജേ​ഷ് ജോ​ലി ചെ​യ്യു​ന്ന ഇ​തേ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ്​ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഒ​മ്പ​തു വ​ർ​ഷ​മാ​യി ഹൈ​ദ​രാ​ബാ​ദി​ൽ ന​ഴ്സ് ആ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. മാ​താ​വ്: വി​ലാ​സി​നി. സ​ഹോ​ദ​രി: പ​രേ​ത​യാ​യ സ​വി​ത. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.