സെക്യൂരിറ്റി ജീവനക്കാരൻ തലയ്ക്കടിയേറ്റ്​ മരിച്ചു

ച​ട​യ​മം​ഗ​ലം: നി​ല​മേ​ൽ എ​സ്.​ബി.​െ​എ ബി​ൽ​ഡി​ങ്ങി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ത​ല​യ്ക്ക​ടി​യേ​റ്റ്​ കൊ​ല്ല​പ്പെ​ട്ടു. പ​ത്ത​നാ​പു​രം സ്വ​ദേ​ശി ബു​ഹാ​രി​യാ​ണ് മ​രി​ച്ച​ത്​. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ബു​ഹാ​രി​യെ ത​ല​യ്ക്ക​ടി​യേ​റ്റ് ക​ണ്ടെ​ത്തി​യ​ത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.