റി​യാ​ദി​ൽ നി​ര്യാ​ത​നാ​യി

കൊ​ടു​വ​ള്ളി: പ​ട്ടാ​ണി​ച്ചാ​ലി​ൽ സു​രേ​ഷ് കു​മാ​ർ(59) റി​യാ​ദി​ൽ നി​ര്യാ​ത​നാ​യി. പി​താ​വ്: പ​രേ​ത​നാ​യ അ​പ്പു. മാ​താ​വ്: സ​രോ​ജി​നി. ഭാ​ര്യ: ഷെ​റി. മ​ക്ക​ൾ: സു​ബേ​ഷ്, സോ​ണി. സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ല​കൃ​ഷ്ണ​ൻ, പ്രേ​മ​രാ​ജ​ൻ, രാ​ധാ​മ​ണി, ര​ജ​നി ഭാ​യ്, ഷൈ​ല​ജ, പ്ര​മീ​ള, ഷൈ​മ. സ​ഞ്ജ​യ​നം തി​ങ്ക​ളാ​ഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.