കുന്ദമംഗലം : പെരിങ്ങൊളം കൊരങ്ങാട്ടുതാഴം നിസാമുദ്ദീന്റെ മകൻ മുഹമ്മദ് നിജാസ് (8) കിണറ്റിൽ വീണു മരിച്ചു. ഉച്ച 12 മണിയോടെ കൂട്ടുകാരനുമൊത്ത് കളിച്ചുകൊണ്ടിരികക്കുമ്പോഴാണ് അപകടം. പെരിങ്ങൊളം ഗവ.സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: റസീന. സഹോദരൻ : മുഹമ്മദ് നിയാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.