Posted On
date_range Updated On
date_range കെ.പി. മുഹമ്മദലി മാസ്റ്റർ നിര്യാതനായി
എ.ആർ. നഗർ (മലപ്പുറം): കുറ്റൂർ നോർത്തിലെ പരേതനായ കൂളിപ്പിലാക്കൽ മൊയ്തീൻകുട്ടി ഹാജിയുടെ മകനും കെ.എം.എച്ച്.എസ്.എസ് മാനേജ്മെന്റ് ട്രസ്റ്റ് അംഗവുമായ ചക്കുങ്ങൽ കെ.പി. മുഹമ്മദലി മാസ്റ്റർ (72) നിര്യാതനായി. കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ് സ്കൂൾ അധ്യാപകനായിരുന്നു. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30ന് കുറ്റൂർ കുന്നാഞ്ചേരി മസ്ജിദിൽ.
ഭാര്യ: ജമീല. മക്കൾ: ഷഹീറലി, ഷാജിറലി, ഷബീറലി. മരുമക്കൾ: കെ.കെ. സുഹറ (നെടിയിരുപ്പ്), നജ്മുന്നിസ (കൊടിഞ്ഞി), ആസിഫ (താനാളൂർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.