കൊച്ചി: പരേതനായ ആലിനപറമ്പിൽ ഖാദർ വൈദ്യരുടെ മകൻ ഡോ. എ. കെ. മുഹമ്മദ് അലി (82)നിര്യാതനായി. ഭാര്യ : വി.കെ. ജമീല.
മക്കൾ : താജുന്നിസ, തനൂജ, തസീല. മരുമക്കൾ : അബ്ദുൽ റഷീദ് (ഷാർജ), അബ്ദുൽ റഊഫ് കൊച്ചി, അബ്ദുൽ റസാഖ് ( ബെസ്റ്റ് മെഡിക്കൽസ്, കപ്പലണ്ടിമുക്ക് ),
ജമാഅത്തെ ഇസ്ലാമി മുൻ അമീർ പരേതനായ പ്രഫ. കെ.എ. സിദ്ദീഖ് ഹസ്സൻ ഭാര്യാ സഹോദരി ഭർത്താവാണ്. ജനാസ : അവ്വൽ കോർട്ട്, പനയപ്പിള്ളി. ഖബറടക്കം : രാത്രി 8.30 ചെമ്പിട്ട പള്ളി കബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.