Representative Image
Posted On
date_range Updated On
date_range ഇടുക്കിയിൽ മൂന്ന് ഇതര സംസ്ഥാന താെഴിലാളികൾ മുങ്ങി മരിച്ച നിലയിൽ
അടിമാലി: ഇടുക്കിയിൽ മൂന്ന് ഇതര സംസ്ഥാന താെഴിലാളികളെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടിമാലി രാജാക്കാട് കുത്തുങ്കലിന് സമീപം വെെദ്യുതി നിലയത്തിന് മുകളിൽ പന്നിയാർ പുഴയിൽ ആണ് മൃതദേഹം കണ്ടത്. ഒരു സ്ത്രിയും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്.
രാജാക്കാട്ടെ കാേഴിക്കടയിലെ ജീവനക്കാരാണ് മരിച്ചത്. 3 ദിവസമായി ഇവരെ കാണാതായിരുന്നു. ഉടുമ്പൻചോല പൊലീസ്, ഫയർ ഫോഴ്സ് എന്നിവർ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.