ചെ​ത്ത്​ തൊ​ഴി​ലാ​ളി തെ​ങ്ങി​ൽ​നി​ന്ന്​ വീ​ണ് മ​രി​ച്ചു

കൊ​ടു​വ​ള്ളി: ചെ​ത്ത് തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് തെ​ങ്ങി​ൽ​നി​ന്ന്​ വീ​ണ് മ​രി​ച്ചു. കൊ​ടു​വ​ള്ളി ഞെ​ള്ളോ​റ​മ്മ​ൽ ച​ന്ദ്ര​െൻറ മ​ക​ൻ നി​ജീ​ഷ് (38) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ പാ​ല​ക്കു​റ്റി​യി​ൽ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ജീ​ഷി​നെ കെ.​എം.​സി.​ടി.​മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: ശോ​ഭ​ന. ഭാ​ര്യ: മി​നി​ല. സ​ഹോ​ദ​രി: നി​ഞ്ജു​ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.