നാദാപുരം: വാനിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. വളയം തലപൊയിൽ താമസിക്കുന്ന വാണിമേൽ സ്വദേശി പീറ്റയുള്ളതിൽ ബാലൻ(51) ആണ് മരിച്ചത്.ബൈക്ക് യാത്രികൻ വാനിടിച്ച് മരിച്ചുഞായറാഴ്ച വൈകീട്ട് കക്കട്ട് ടൗണിലാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന പാഴ്സൽ വാൻ ഇടിക്കുകയായിരുന്നു. മക്കൾ: അശ്വന്ത്, അശ്വിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.