വെള്ളമുണ്ട: നിർമാണത്തിലിരിക്കുന്ന വീടിെൻറ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു തൊഴിലാളി മരിച്ചു. തരുവണ പുലിക്കാട് മുതിര മൊയ്തു (50) വാണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. തരുവണയിലെ നിർമാണത്തിലിരിക്കുന്ന വീടിെൻറ സൺ ഷെയ്ഡ് വാർപ്പിെൻറ പലക നീക്കുന്നതിനിടെ തകർന്നു വീഴുകയായിരന്നു. ഭാര്യ: സുഹറ. മക്കൾ: റിയാസ്, റുബീന, റുഹൈമ. മരുമക്കൾ: അബ്ദുൽ ഗഫൂർ മാനന്തവാടി, ശമീർ പിണങ്ങോട്. സഹോദരങ്ങൾ: അബ്ദുല്ല, ഫാത്തിമ, ആമിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.