മാനന്തവാടി: കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മധ്യവയസ്കൻ മരിച്ചു. നിരവില്‍പ്പുഴ തെക്കേ മാമ്പള്ളിയില്‍ കുട്ടിയച്ചന്‍ (57) ആണ് മരിച്ചത്. കഴിഞ്ഞ 22ന് നിരവില്‍പ്പുഴ സ്വദേശിയുടെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍നിന്നു താഴെ വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: മേരി. മക്കള്‍: ബിജോ, ബിജി, ബിന്‍സി. മരുമക്കള്‍: നീതു, ടെറീഷ്, ബേബി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.