Posted On
date_range Updated On
date_range അന്നുമിന്നും എഴുതും പ്രസംഗിക്കും
കലോത്സവത്തിൽ ഇപ്പോൾ മത്സരിച്ചാൽ പണ്ട് മത്സരിച്ച ഇനങ്ങളിൽ തന്നെയാവും മാറ്റുരക്കുക. കഥാരചന, ഉപന്യാസരചന, പ്രസംഗം എന്നിവയിൽ മത്സരിക്കും. പെെട്ടന്ന് ചെയ്യാൻ പറഞ്ഞാൽ അതിൽ കഥാരചനയാവും അവതരിപ്പിക്കുക. വിഖ്യാത എഴുത്തുകാരൻ ഗബ്രിയേൽ ഗാർസിയ മാർകേസാണ് റോൾ മോഡൽ. കഥാരചനയായതിനാൽ പ്രത്യേക തയാറെടുപ്പ് ഒന്നും ആവശ്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.