ഹിലരി മത്സരിക്കുന്ന കാര്യം അറിയില്ളെന്ന് ക്ളിന്‍റന്‍

വാഷിങ്ടൺ: തൻെറ ഭാര്യ ഹിലരി ക്ളിൻറൻ അടുത്ത പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന കാര്യം അറിയില്ളെന്ന് യു.എസ് മുൻ പ്രസിഡൻറ് ബിൽ ക്ളിൻറൻ. സി.എൻ.എൻ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഡെമോക്രാറ്റിക് പാ൪ട്ടിയുടെ പ്രസിഡൻറ് സ്ഥാനാ൪ഥിത്വത്തിനായി ഹിലരി തയാറെടുക്കുന്നെന്ന റിപ്പോ൪ട്ടുകൾ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ക്ളിൻറൻെറ പ്രതികരണം. ഇക്കാര്യം ഹിലരി തന്നോട് ഇതുവരെ സംസാരിച്ചിട്ടില്ല. മത്സരിക്കുന്നെങ്കിൽ പൂ൪ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.