???????? ??? ??????? ???????? ????????????? ??????? ??????????????? ????????????? ???? ???????????????? ????????

അര്‍ദിയ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടിത്തം

അ൪ദിയ: അ൪ദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ നി൪മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീ പിടിച്ചു. അ൪ദിയ, ഫ൪വാനിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന വിഭാഗം സ്ഥലത്തത്തെി തീയണച്ചു. ഇന്നലെ രാവിലെ അഞ്ച് മണിക്കായിരുന്നു സംഭവം. വിവരമറിഞ്ഞത്തെിയ  അഗ്നിശമന വിഭാഗം അടുത്തുള്ള മറ്റു കെട്ടിടങ്ങളിലേക്ക് തീപടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചു. ആളപായം റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടിത്തത്തിൻെറ കാരണം വ്യക്തമല്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.