ഇന്ത്യ സന്ദര്‍ശിക്കാന്‍ കുവൈത്ത് വിദേശകാര്യ മന്ത്രിക്ക് ക്ഷണം

കുവൈത്ത് സിറ്റി: ഇന്ത്യ സന്ദ൪ശിക്കാൻ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സ്വബാഹ് അൽ ഖാലിദ് അസ്വബാഹിന് ക്ഷണം. മന്ത്രിയെ സന്ദ൪ശിച്ച ഇന്ത്യൻ അംബാസഡ൪ സതീഷ് സി. മത്തേയാണ് ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വിദേശകാര്യ മന്ത്രി സൽമാൻ ഖു൪ശിദിൻെറ കത്ത് കൈമാറിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.