യു.ഡി.എഫ് യോഗം മാറ്റിവെച്ചു

കൊച്ചി: മേയ് ഒന്നിന് ചേരാനിരുന്ന യു.ഡി.എഫ് യോഗം മാറ്റിവെച്ചതായി കൺവീന൪ പി.പി. തങ്കച്ചൻ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് മൂന്നുദിവസം ക൪ണാടകയിൽ പരിപാടിയുള്ളതിനാലാണ് മാറ്റിവെച്ചത്.
12 ന് ശേഷമുള്ള തീയതിയിലായിരിക്കും യോഗമെന്നും കൺവീന൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.