എല്‍.എം.ആര്‍.എ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഷോപ്പ് ഉടമ അറസ്റ്റില്‍

മനാമ: എൽ.എം.ആ൪.എ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാൻ ശ്രമിച്ച ഷോപ്പ് ഉടമയെ പൊലീസ് അറ്സ്റ്റ് ചെയ്തു. ഷോപ്പിലെ നിയമവിരുദ്ധ പ്രവ൪ത്തനം മറച്ചുവെക്കുന്നതിന് ഏഷ്യൻ ഷോപ്പ് ഉടമ 1500 ദിനാ൪ കൈക്കൂലി കൊടുക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഇയാളെ പിന്നീട് പബ്ളിക് പ്രോസിക്യൂട്ട൪ക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.