Posted On
date_range Updated On
date_range മിന്നലേറ്റ് ബിഹാറിൽ 22 മരണം
പാറ്റ്ന: ബുധനാഴ്ച ബിഹാറിൽ വിവിധഭാഗങ്ങളിൽ മിന്നലേറ്റ് 22 പേർ മരിച്ചു. പാറ്റ്ന, ഈസ്റ്റ് ചമ്പാരൻ, സമസ്തിപൂർ, ഷ്യോഹാർ, കടിഹാർ, മാധേപുര, പൂർണ്ണിയ എന്നിവിടങ്ങളിലാണ് മരണം റിപോർട്ട് ചെയ്തതെന്ന് പ്രകൃതിദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി നിതീഷ്കുമാർ 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യപിച്ചു. കഴിഞ്ഞ ആഴ്ച 92 പേരാണ് സംസ്ഥാനത്ത് മിന്നലേറ്റ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.