അഞ്ച് ലക്ഷം മയക്കുമരുന്ന് ഗുളിക പിടികൂടി

റിയാദ്: സൗദിയിലേക്ക് ഒളിച്ചുകടത്താൻ ശ്രമിച്ച 501000 മയക്കുമരുന്ന് ഗുളികകൾ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടിയതായി കസ്റ്റംസ് വിഭാഗം മേധാവി സുലൈമാൻ അത്തുവൈജിരി അറിയിച്ചു. കാ൪ഗോ വിഭാഗത്തിൽ വന്ന സാധനങ്ങളിലെ മരപ്പലകക്കുള്ളിൽ കമ്പനി നി൪മിത രൂപത്തിൽ വിദഗ്ധമായി ഒളിപ്പിച്ച മയക്കുമരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥ൪ക്ക് സംശയം തോന്നി പരിശോധിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.