വാഹനാപകടം: ഇന്ത്യക്കാരന്‍ മരിച്ചു

കുവൈത്ത് സിറ്റി: ഇരുവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യക്കാരൻ മരിച്ചു. 35 കാരനായ ടാക്സി ഡ്രൈവറാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഫിഫ്ത് റിംങ് റോഡിലാണ് ഇന്ത്യക്കാരൻ ഓടിച്ച ടാക്സി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം മെഡിക്കൽ വിഭാഗത്തിന് കൈമാറുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.