മസ്കത്ത് മുനിസിപ്പാലിറ്റി പൊതുകുളിമുറി നിര്‍മിക്കുന്നു

മസ്കത്ത്: പൊതുജനങ്ങൾക്കുപകാരപ്പെടുന്ന രീതിയിൽ നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ പൊതുകുളിമുറികൾ സ്ഥാപിക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി തീരുമാനിച്ചു. ഒമാൻ ഓയിൽ പമ്പുകളോടനുബന്ധിച്ചാണ് പൊതുകുളിമുറികൾ സ്ഥാപിക്കുന്നത്.
വിനോദ സഞ്ചാരികളെ ഉദ്ദേശിച്ച് നി൪മിക്കുന്ന ഇത്തരം കുളിമുറികൾക്ക് 15 മിനുറ്റിന് 50 ബൈസ വീതം ഈടാക്കാനും മുനിസിപ്പാലിറ്റി തീരുമാനിച്ചു.
കുളിമുറികളുടെ ശുദ്ധീകരണത്തിനാണ് ഈ തുക വിനിയോഗിക്കുക. യാത്രക്കാ൪ക്കും സന്ദ൪ശക൪ക്കും ഇത്തരം കുളിമുറികൾ ഏറെ പ്രയോജനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.