ഖൈത്താനില്‍ വീടിന് തീപ്പിടിച്ചു

ഖൈത്താൻ: ആൾപ്പാ൪പ്പില്ലാത്ത വീട്ടിലുണ്ടായ തീപ്പിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണ വിധേയമാക്കി. കഴിഞ്ഞ ദിവസം ഖൈത്താനിൽ പഴകിയ ഫ൪ണിച്ച൪ സാധനങ്ങൾ സൂക്ഷിച്ചിരുന്ന വീട്ടിലാണ് തീപ്പട൪ന്നത്. വിവരമറിയിച്ചതിനെ തുട൪ന്ന് ഫയ൪ഫോഴ്സ് യൂനിറ്റുകൾ സമയോചിതമായി ഇടപ്പെട്ടതിനാൽ സമീപ കെട്ടിടങ്ങളിലേക്ക് തീ പട൪ന്നുണ്ടായേക്കാവുന്ന അപകടം ഒഴിവാകുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.