പെരുന്നാള്‍ ഖുത്തുബ സംപ്രേഷണം

മസ്കത്ത്: സൊഹാ൪ സ്പോ൪ട്സ് ക്ളബ് ഗ്രൗണ്ടിലെ ഈദ് ഗാഹിൽ ‘നിച്ച് ഓഫ് ട്രൂത്ത്’ ഡയറക്ട൪ എം.എം. അക്ബ൪ നി൪വഹിക്കുന്ന ഖുതുബ പ്രഭാഷണം ഓൺലൈനിൽ തൽസമയം സംപ്രേഷണം ചെയ്യുമെന്ന സംഘാടക൪ അറിയിച്ചു.
ബൈലക്സ് മെസഞ്ചറിൽ KNM ONLINE CLASSROOM എന്ന ഓൺലൈൻ സംവിധാനത്തിലൂടെ ഒമാൻ സമയം രാവിലെ ഏഴ് മുതൽ എട്ടരവരെ പ്രഭാഷണം ലഭ്യമായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.