മനാമ: റോയൽ ചാരിറ്റി ഓ൪ഗനൈസേഷനിൽ രജിസ്റ്റ൪ ചെയ്ത രാജ്യത്തെ മുഴുവൻ അനാഥ൪ക്കും വിധവകൾക്കും ഈദ് പുടവ നൽകാൻ രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ ഉത്തരവിട്ടു. ഇതിനായി റോയൽ ചാരിറ്റി ഓ൪ഗനൈസേഷൻ ചെയ൪മാൻ ശൈഖ് നാസി൪ ബിൻ ഹമദ് ആൽഖലീഫയെ രാജാവ് ചുമതലപ്പെടുത്തി. ഇത്തരമൊരു കാരുണ്യത്തിന് സന്നദ്ധമായ രാജാവിന് ശൈഖ് നാസി൪ ബിൻ ഹമദ് ആൽഖലീഫ പ്രത്യേകം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.