സക്കാത്ത്: ലൈവ് സംശയ നിവാരണത്തിന് അവസരം

ദോഹ: ഇസ്ലാമക് വെബ്സൈറ്റായ  www.islamo nweb.net  അലിഫ് ഖത്തറുമായി സഹകരിച്ച് സക്കാത്തിനെക്കുറിച്ച് ലൈവ് സംശയനിവാരണം സംഘടിപ്പിക്കുന്നു.
 www.islamonweb.net/ask-questions/ എന്ന സെക്ഷനിലൂടെ നേരിട്ടും ഫെയ്സ് ബുക്ക് (www.facebook.com/Isla monweb),  ട്വിിറ്റ൪ (https://twitter.com/islamonweb), ഗൂഗിൾപ്ളസ് (islamonweb.net)ഐന്നിവ വഴിയും  സംശയങ്ങൾ ഉന്നയിക്കാം.
 ദോഹയിലുള്ളവര്ക്ക്  77146876 എന്ന നമ്പറിലും സംശയങ്ങൾ ചോദിക്കാവുന്നതാണ്.  ഖത്ത൪ സമയം.
ഇന്ന്  വൈകിട്ട് നാല് മുതൽ ആറ് മണി വരെയാണ് ലൈവ് പ്രോഗ്രാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.