പെരുന്നാള്‍ അവധി 10 ദിവസം

ദോഹ: ഈദുൽ ഫിത്വ്റിനോടനുബന്ധിച്ച പൊതു അവധി ആഗസ്റ്റ് 16ന് വ്യാഴാഴ്ച (റമദാൻ 28) ആരംഭിച്ച് ആഗസ്റ്റ് 25ന് അവസാനിക്കുന്ന വിധത്തിൽ പത്ത് ദിവസമായിരിക്കും. 26ന് ഞായറാഴ്ച ഓഫീസുകളിൽ ജോലി പുന:രാംരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.