മലയാളിയുടെ കാര്‍ മോഷണം പോയി

ജിദ്ദ: ജിദ്ദയിൽ മലയാളിയുടെ ടോയോട്ട കാംറി കാ൪ മോഷണം പോയി. കഴിഞ്ഞ തിങ്കളാഴ്ച രാത്രി റുവൈസിലെ കേരള സ്റ്റോറിന് സമീപം പാ൪ക്ക് ചെയ്തിരുന്ന 1998 മോഡൽ നീല നിറത്തിലുള്ള കാറാണ് നഷ്ടപ്പെട്ടത്. കണ്ടുകിട്ടുന്നവ൪ 050 7461801  എന്ന നമ്പറിൽ ശംസുദ്ദീനെ ബന്ധപ്പെടുക.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.