പലേടത്തും വേനല്‍ മഴ

മസ്കത്ത്: ജൂലൈ മാസത്തിലെ കടുത്ത വേനലിന് കുളിരു പക൪ന്ന് കൊണ്ട് ഒമാനിലെ ചില വിലായത്തുകളിൽ മഴ ലഭിച്ചു. ശ൪ഖിയ ഗവ൪ണറേറ്റിലെ ദിമ, വാദിതൈൻ, സിനാവ് എന്നിവിടങ്ങളിലാണ് നല്ല മഴ ലഭിച്ചത്. ബിദായ, ഇസ്, ഇബ്ര, ദരീസ്, വാദീ ബനീ റവാഹ, സി൪, സമാഈൽ, ഹംറ, ബി൪ക്കത്തുൽ മൗസ് എന്നിവിടങ്ങളിലാണ് നേരിയ മഴ ലഭിച്ചത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടാണ് ഇന്നലെ അനുഭവപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.