മസ്കത്ത്: ഈദുൽ ഫിത്വറിനോട് അനുബന്ധിച്ച് മസ്കത്തിലെ ഗാല അൽറുസൈഖി ഗ്രൗണ്ടിൽ നടക്കുന്ന ഈദ്ഗാഹ് നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപത്കരിച്ചു. വി.എം. സൈദ് മുഹമദ് (ജനറൽ കൺവീന൪), ടി.എ. ഫസൽ (അസി.കൺവീന൪), ജാബി൪ അഹമദ് അലി (നഗരിസംവിധാനം), എ.ആ൪. നൗഫ൪ (ലൈറ്റ് & സൗണ്ട്), ഷാനവാസ് പാരി (മീഡിയ), റാഫി (ഗതാഗതം), ആ൪.പി. ജലീൽ (പ്രചരണം), ഖാലിദ് (സ്റ്റേജ് നി൪മാണം) എന്നിവരെ വിവിധ വകുപ്പ് കൺവീന൪മാരായി തെരഞെടുത്തു. ഈദ്ഗാഹ് കമിറ്റി രൂപവത്കരണ യോഗത്തിൽ കെ.ഐ.എ അൽഖുവൈ൪ ഏരിയ കൺവീന൪ അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.