പത്തനംതിട്ട സ്വദേശി അബൂദബിയില്‍ നിര്യാതയായി

അബൂദബി: പത്തനംതിട്ട തുമ്പമൺ സ്വദേശി കൊച്ചു പ്ളാമൂട്ടിൽ പരേതനായ ഡോ. തോമസ് സക്കറിയ (ജോയി സാ൪)യുടെ ഭാര്യ ഗ്രേസി സക്കറിയ (72) അബൂദബിയിൽ നിര്യാതയായി. അബൂദബി ഫിലാഡൽഫിയ ച൪ച്ച് ഓഫ് ഗോഡ് അംഗമാണ്. മക്കൾ: ബിനു ടി സക്കറിയ, ബിന്ദു മാമ്മൻ (ഇരുവരും ചെന്നൈ), ബിജോയ് ടി സക്കറിയ (ലോജിസ്റ്റിക് സൂപ്പ൪വൈസ൪, വ൪ക്കേഴ്സ് വില്ളേജ് മുസഫ). സംസ്കാരം പിന്നീട് തുമ്പമൺ അസംബ്ളീസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.